Advertisement

മകളെയും ബന്ധുവായ കുട്ടിയെയും പീഡിപ്പിച്ച സർക്കാർ താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ

October 30, 2022
2 minutes Read
temporary government employee molested his daughter

മകളെയും ബന്ധുവായ കുട്ടിയെയും പീഡിപ്പിച്ച സർക്കാർ താൽക്കാലിക ഡ്രൈവറായ ജീവനക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരം കമലേശ്വരം സ്വദേശിയാണ് അറസ്റ്റിലായത്. ബന്ധുവായ കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ആദ്യം ഇയാൾക്കെതിരെ കേസെടുത്തത്. ( temporary government employee molested his daughter ).

Read Also: 12 വയസുകാരനെ തുടർച്ചയായി അഞ്ചു വർഷം പീഡിപ്പിച്ചു; മലപ്പുറത്ത് അധ്യാപകൻ അറസ്റ്റിൽ

ബന്ധുവായ കുട്ടി മജിസ്ട്രേട്ടിന് നൽകിയ മൊഴിയിലാണ് ഞെട്ടിപ്പിക്കുന്ന മറ്റ് വിവരങ്ങൾ കൂടി പുറത്തുവന്നത്. പ്രതി സ്വന്തം മകളെയും നിരന്തരമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന കാര്യമാണ് ബന്ധുവായ കുട്ടി മജിസ്ട്രേട്ടിനോട് വെളിപ്പെടുത്തിയത്. പ്രതിയെ ജന്നലെ രാത്രി കൊല്ലത്ത് നിന്നാണ് പൂന്തുറ പൊലീസ് പിടികൂടിയത്.

Story Highlights: temporary government employee molested his daughter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top