Advertisement

കുവൈത്തിൽ വ്യാജ ഡോക്ടർമാരായ രണ്ട് ഈജിപ്തുകാർ അറസ്റ്റിൽ

October 31, 2022
Google News 2 minutes Read

കുവൈത്തിൽ വ്യാജ ഡോക്ടർമാരായ രണ്ട് ഈജിപ്തുകാരെ മാനവ ശേഷി പൊതു സമിതി അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയകൾ വഴി പരസ്യം നൽകി രോഗികളുടെ വീടുകളിൽ എത്തിയായിരുന്നു ഇവർ ചികിത്സ നടത്തിയിരുന്നത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കങ്ങളിലൂടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Read Also: അരൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചു; നാലു പേർക്ക് പരിക്ക്

ഒരു സന്ദർശനത്തിനായി 60 ദിനാർ ആണ് ഫീസ് ഈടാക്കിയിരുന്നത്. രോഗിയാണെന്ന വ്യാജനെ രഹസ്യാന്വേഷണ വിഭാഗം ഇവരെ ദീവാനിയയിൽ വിളിച്ചു വരുത്തിയാണ് പിടികൂടിയത്.

Story Highlights: Two Egyptians arrested as fake doctors in Kuwait

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here