Advertisement

ഇടുക്കിയിൽ വീടിനു തീപിടിച്ചു

November 1, 2022
Google News 1 minute Read

ഇടുക്കി നെടുങ്കണ്ടം പുത്തൻപാലത്ത് വീടിനു തീപിടിച്ചു. തീപിടുത്തത്തിൽ വീട് പൂർണമായും കത്തിനശിച്ചു. വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. തീപിടുത്തത്തിനു കാരണം ഷോർട്ട് സർക്യൂട്ട് ആവാമെന്നാണ് പ്രാഥമിക നിഗമനം. കട്ടപ്പന, നെടുങ്കണ്ടം എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ എഞ്ചിനുകൾ എത്തിയാണ് തീയണയ്ക്കുന്നത്. അപകടത്തിൽ വീട് പൂർണമായും കത്തിനശിച്ചു.

Story Highlights: idukki house fire update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here