Advertisement

കോളജ് വിദ്യാര്‍ത്ഥിക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദനം; കാമ്പസില്‍വച്ച് വസ്ത്രമഴിപ്പിച്ചെന്നും പരാതി

November 1, 2022
Google News 1 minute Read
sfi leaders attack against bsc student

കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജ് വിദ്യാര്‍ത്ഥിക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദനം. ബിഎസ് സി ഇലക്ട്രോണിക്‌സ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി മെല്‍ബിനാണ് മര്‍ദനമേറ്റത്. കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും മുന്‍ എസ്എഫ്‌ഐ നേതാവും ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. കാമ്പസിനുള്ളില്‍ വച്ച് വസ്ത്രം അഴിപ്പിച്ചെന്നും മര്‍ദനമേറ്റ വിദ്യാര്‍ത്ഥി പറഞ്ഞു. മര്‍ദത്തില്‍ കഴുത്തിന് പരുക്കേറ്റ മെല്‍ബിനെ കോതമംഗലം ബസേലിയോസ് ആശുപത്രിയിലേക്ക് മാറ്റി.

Story Highlights: sfi leaders attack against bsc student

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here