Advertisement

സുരാജ് വെഞ്ഞാറമൂട് KENME online English-ന്‍റെ ബ്രാൻഡ് അംബാസിഡർ

November 2, 2022
Google News 2 minutes Read

KENME ഓൺലൈൻ ഇംഗ്ലീഷിൻറെ ബ്രാൻഡ് അംബാസിഡർ ആയി നടൻ സുരാജ് വെഞ്ഞാറമൂട്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന KENME ഓൺലൈൻ ഇംഗ്ലീഷിൽ ഇതിനോടകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുന്ന് ലക്ഷകണക്കിന് മലയാളികൾ ഇംഗ്ലീഷ് പഠിച്ചു കഴിഞ്ഞു എന്നത് KENME യെ മറ്റു സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.

ഓരോരുത്തർക്കും അവരവർക്ക് സൗകര്യപ്രദമായ സമയത്ത് പ്രത്യേകമായാണ് ക്ലാസുകൾ തയ്യാറാക്കിയിരിക്കുന്നത്. ക്ലാസുകൾ നഷ്ടമായാൽ നിങ്ങളുടെ സൗകര്യമനുസരിച്ച് വീണ്ടും അറ്റൻഡ് ചെയ്യാനുള്ള അവസരവുമുണ്ട്.

വിദ്യാർത്ഥികൾക്കും ഇംഗ്ലീഷ് പഠനം അസാധ്യമാണെന്ന് കരുതുന്ന വീട്ടമ്മമാർക്കും മറ്റ് ആളുകൾക്കും ഇംഗ്ലീഷിലുള്ള പരിജ്ഞാനം മെച്ചപ്പെടുത്താൻ KENME Online English ലൂടെ കഴിയും.

Story Highlights: Suraj Venjaramoodu Brand Ambassador Of KENME Online English

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here