എ.എം ആരിഫ് എംപിയുടെ കാർ അപകടത്തിൽപ്പെട്ടു

ആലപ്പുഴ എം.പി എ.എം ആരിഫിന്റെ കാർ അപകടത്തിൽപ്പെട്ടു.
ചേർത്തലയിലെ കെ.വി.എം ജംങ്ഷനിൽ വെച്ചായിരുന്നു അപകടം. ( am arif car accident )
എം.പി ഓടിച്ച കാർ നിർത്തിയിട്ടിരുന്ന ട്രെയലറിന് പിന്നിൽ ഇടിക്കുകയായിരുന്നു. അപകട സമയത്ത് എം പി മാത്രമാണ് കാറിലുണ്ടായിരുന്നത്. കൈക്ക് പരിക്കേറ്റ ആരിഫിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ എംപിയുടെ വാഹനത്തിന്റെ മുൻ വശം പൂർണമായും തകർന്നു.
Story Highlights: am arif car accident
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here