Advertisement

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

November 4, 2022
Google News 2 minutes Read

കോഴിക്കോട് സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കള്ളിക്കുന്ന് സ്വദേശി സ്വാലിഹിനെയാണ് പന്തീരാങ്കാവ് പൊലീസ് സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഒളിച്ച് താമസിച്ച പ്രതി പൊലീസെത്തിയതോടെ കേരളത്തിലെത്തുകയായിരുന്നു. പ്രതിയെ പിടികൂടാന്‍ വൈകുന്നതിനെതിരെ മുഖ്യമന്ത്രിക്ക് ഇരയുടെ മാതാവ് പരാതിനല്‍കിയിരുന്നു. (man arrested in pocso case kozhikode)

Story Highlights: man arrested in pocso case kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here