Advertisement

കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപ കവർന്നു

November 7, 2022
Google News 1 minute Read
youth kidnapped and robbed 15 lakh rupees

യുവാവിനെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപ കവർന്നതായി പരാതി. കാസർഗോഡ് ചളിയൻകോടാണ് സംഭവം. അടുക്കത്ത്ബയൽ സ്വദേശി മജീദിൻറെ പണമാണ് കാറിലെത്തിയ സംഘം കവർന്നത്.

Read Also: ‘32,000 പെൺകുട്ടികളെ ഐഎസിൽ ലൈംഗിക അടിമകളാക്കി’; ‘കേരള സ്റ്റോറി’ സിനിമക്കെതിരെ പരാതി

കാറിലെത്തിയ സംഘം പണം കവർന്ന ശേഷം യുവാവിനെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിന് പിന്നിൽ ഹവാല ഇടപാട് സംഘമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് മേൽപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.

Story Highlights: youth kidnapped and robbed 15 lakh rupees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here