ഗവര്‍ണറുടെ നിയമോപദേശകര്‍ രാജിവച്ചു

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിയമോപദേശകർ രാജിവച്ചു. ഹൈക്കോടതിയിലെ നിയമോപദേശകനാണ് രാജി വച്ചത്. സ്റ്റാൻഡിംഗ് കൗൺസിലും രാജിവച്ചു. രാജിക്കത്ത് രാജ്ഭവനിലേക്ക് അയച്ചു.
Read Also: പറമ്പിലൂടെ വെള്ളം ഒഴുകുന്നത് സംബന്ധിച്ച് തർക്കം; കാലടിയിൽ മധ്യവയസ്കന് കുത്തേറ്റു
ലീഗൽ അഡ്വൈസർ ജെയ്ജു ബാബു സ്റ്റാൻഡിങ് കോൺസലർ അഡ്വ.ലക്ഷ്മിയുമാണ് രാജിവെച്ചത്. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് ജെയ്ജു ബാബു. പകരം സ്റ്റാൻഡിംഗ് കോൺസിലിനെ നിയോഗിക്കുന്ന കാര്യം ഇവരെ അറിയിച്ചശേഷം രാജ്ഭവന്‍ രാജി ആവശ്യപ്പെടുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.
Story Highlights: governor legal advisers have resigned
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here