കല്യാണം വിളിക്കാത്തതിന് വഴക്ക്; കല്യാണ മണ്ഡപത്തിൽ സംഘർഷം: പെൺകുട്ടിയുടെ അച്ഛന് പരുക്കേറ്റു

ബാലരാമപുരത്ത് സെൻറ് സെബാസ്റ്റ്യൻ ഓഡിറ്റോറിയത്തിൽ സംഘർഷം. കല്യാണപാർട്ടിക്കിടെയുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. കല്യാണം വിളിച്ചില്ലെന്നാരോപിച്ച് ബന്ധുവായ ഒരാൾ വഴക്കിട്ടതാണ് പ്രശ്നങ്ങൾക്ക് കാരണം. വാക്കേറ്റം പിന്നീട് സംഘർഷമായി മാറുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(conflict at the wedding hall in balaramapuram)
Read Also: ഹോൺ മുഴക്കിയെന്ന് ആരോപിച്ച് സർക്കാർ ജീവനക്കാരനെ മർദിച്ചവരെ തിരിച്ചറിഞ്ഞു; പ്രതികൾ ഒളിവിൽ
Story Highlights: conflict at the wedding hall in balaramapuram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here