എർലിങ് ഹാലണ്ടിനെ വായ്പാടിസ്ഥാനത്തിൽ നൽകാമോയെന്ന് ഏഴാം ഡിവിഷൻ ക്ലബ്

മാഞ്ചസ്റ്റർ സിറ്റിയുടെ നോർവെ സൂപ്പർ താരം എർലിങ് ഹാലണ്ടിനായി ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏഴാം ഡിവിഷൻ ക്ലബ് ആഷ്ടൺ യുണൈറ്റഡ്. എഫ്സി. നോർവേ ലോകകപ്പ് യോഗ്യത നേടാത്തതിനാൽ ഈ സമയത്ത് ഹാലണ്ട് കളിക്കാതെ ഇരിക്കേണ്ടിവരുമെന്നും 28 ദിവസത്തേക്ക് താരത്തെ വായ്പാടിസ്ഥാനത്തിൽ നൽകിയാൽ ശാരീരിക ക്ഷമത നിലനിർത്താൻ താരത്തിനു സാധിക്കുമെന്നും ക്ലബ് ഇറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. ആവശ്യത്തോട് സിറ്റി പ്രതികരിച്ചിട്ടില്ല.
Story Highlights: erling haaland loan ashton united
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here