ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. വിഴിഞ്ഞം ഡിപ്പോയില്‍ നിന്ന് നാഗര്‍കോവിലിലേക്ക് പോയ ബസിന്റെ ടയറാണ് ഊരിത്തെറിച്ചത്. അപകടത്തില്‍ ആര്‍ക്കും പരുക്കുകളില്ല. തിരുവനന്തപുരം ബാലരാമപുരം മുടവൂര്‍പാറയിലാണ് സംഭവമുണ്ടായത്. സെറ്റ് മുഴുവനോടെയാണ് ടയര്‍ ഊരിത്തെറിച്ചത്. ഉടന്‍ തന്നെ ബസ് വഴിയരികിലേക്ക് മാറ്റി.
Read Also: വയനാട്ടിൽ കാട്ടുപന്നിയുടെ ആക്രമണം; ഓടിക്കൊണ്ടിരുന്ന ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരുക്ക്
Story Highlights: KSRTC bus tire removed by itself while running
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here