Advertisement

നാളെ ആലപ്പുഴയിൽ പ്രാദേശിക അവധി

November 15, 2022
Google News 2 minutes Read
regional holiday for alappuzha tomorrow

നാളെ ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി. മണ്ണാറശാല ആയില്യം മഹോത്സവ ദിനമായ നവംബർ 16ന് ജില്ലയിലെ എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധിയായിരിക്കുമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ അറിയിച്ചു. പൊതു പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കും. ( regional holiday for alappuzha tomorrow )

Read Also: മണ്ഡലകാലത്തെ വരവേല്‍ക്കാനൊരുങ്ങി ശബരിമല; ഒരുക്കങ്ങള്‍ തുടങ്ങി

മണ്ണാറശാല ആയില്യം ഉത്സവത്തോടനുബന്ധിച്ച് 16ന് കെഎസ്ആർടിസി കൊല്ലം ഡിപ്പോയിൽ നിന്ന് ബഡ്ജറ്റ് ടൂറിസം സെൽ പ്രത്യേക സർവീസുകൾ നടത്തും.

Story Highlights: regional holiday for alappuzha tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here