ഒരു സൈക്കിളിൽ 10 പേർ!; വിഡിയോ വൈറൽ

ഒരു സൈക്കിളിൽ എത്ര പേർക്ക് ഒരു സമയം സഞ്ചരിക്കാം? രണ്ട്? മൂന്ന്? പരമാവധി നാല്. എന്നാൽ, ഒരു സൈക്കിളിൽ ഒരു സമയം 10 പേർ സഞ്ചരിച്ചാലോ? അതും സാധിക്കും. 9 കുട്ടികളെയുമായി സൈക്കിളിൽ സഞ്ചരിക്കുന്ന യുവാവിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
ട്വിറ്ററിലാണ് വിഡിയോ പ്രചരിക്കുന്നത്. മൂന്ന് കുട്ടികൾ പിന്നിൽ. ഒരാൾ പിന്നിൽ വാഹനം ഓടിക്കുന്നയാളെ പിടിച്ച് നിൽക്കുന്നു. മുന്നിൽ രണ്ട് പേർ. ഒരാൾ മുൻവശത്തെ ടയറിനു മുകളിൽ. രണ്ട് കുട്ടികൾ വാഹനം ഓടിക്കുന്നയാളുടെ ഇരുവശത്തും അയാളെ പിടിച്ചുനിൽക്കുന്നു.
Story Highlights: Man rides bicycle with children
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here