Advertisement

പുല്ല് പറിക്കുന്നതിനിടെ പാമ്പുകടിയേറ്റ് യുവതി മരിച്ചു

November 17, 2022
1 minute Read
snakebite woman died Malappuram

മലപ്പുറത്ത് പാമ്പുകടിയേറ്റ് യുവതി മരിച്ചു. മലപ്പുറം എടക്കര മുപ്പിനി സ്വദേശി അന്നമ്മ ബാബു (42) ആണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം. വീട്ടുമുറ്റത്ത് പുല്ലു പറിക്കുന്നതിനിടയിലാണ്അന്നമ്മ ബാബുവിന് പാമ്പു കടിയേറ്റത്.

Story Highlights: snakebite woman died Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top