അധികാര ദുർവിനിയോഗം;ആലപ്പുഴ കരിയിലകുളങ്ങര സിഐയ്ക്ക് സസ്‌പെൻഷൻ
November 19, 2022
1 minute Read

ആലപ്പുഴ കരിയിലകുളങ്ങര എസ്എച്ച്ഒ സുധിലാലിനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു.
കൃത്യവിലോപം, അധികാര ദുർവിനിയോഗം, പ്രതികളെ സഹായിക്കൽ തുടങ്ങിയവയാണ് സസ്‌പെൻഷന് കാരണം.
മൂന്നോളം കേസുകളുടെ അന്വേഷണം കാര്യക്ഷമമായി നടത്തിയില്ലെന്നതായിരുന്നു സിഐയ്ക്ക് എതിരെ ഉയർന്ന പരാതി. സുധിലാലിനെതിരെ കായംകുളം ഡിവൈഎസ്പി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദക്ഷിണ മേഖല ഐ.ജി പി പ്രകാശാണ് നടപടി സ്വീകരിച്ചത്.
Story Highlights: SI Suspended Alappuzha
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement