30ാമത് സംസ്ഥാന ടെലിവിഷന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; ട്വന്റിഫോറിനും ഫ്ളവേഴ്സിനും പുരസ്കാരം

മുപ്പതാമത് സംസ്ഥാന ടെലിവിഷന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച വാര്‍ത്താ അവതാരകനുള്ള പുരസ്കാരത്തിന് ട്വന്റിഫോര്‍ എക്സിക്യുട്ടീവ് എഡിറ്റര്‍ കെ.ആര് ഗോപീകൃഷ്ണന് അര്‍ഹനായി. വാര്‍ത്തേതര വിഭാഗത്തില്‍ മികച്ച അവതാരകനുള്ള പുരസ്കാരം ട്വന്റിഫോര്‍ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഡിറ്റര്‍ വി. അരവിന്ദിന് ലഭിച്ചു.
മികച്ച വിവരണത്തിനുള്ള പുരസ്കാരം ട്വന്റിഫോര്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ അനുജ രാജേഷിന് ലഭിച്ചു.
മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്കാരം ‘അന്ന കരീന’യിലെ കാതറിന് ലഭിച്ചു. അന്ന കരീനയ്ക്കും സംവിധായകന് കെ കെ രാജീവിനും പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു.
Story Highlights : kerala State Television Awards for twenty four and flowers
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here