‘വിഭാഗീയത വളർത്തുന്നു, ജില്ലാ നേതൃത്വം മോശമെന്ന് വരുത്താനും ശ്രമം’; പി.കെ ശശിക്ക് വിമർശനം
November 24, 2022
1 minute Read

പാലക്കാട് സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പി.കെ ശശിക്കെതിരെ രൂക്ഷ വിമർശനം. ജില്ലയിൽ വിഭാഗീയത വളർത്തുന്നതിൽ പി.കെ ശശിക്ക് മുഖ്യ പങ്ക്. ജില്ലാ നേതൃത്വം മോശമെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു. കെ.ടി.ഡി.സി ചെയർമാനായിട്ടും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. കെ.ടി.ഡി.സി ഓഫീസ് വിഭാഗീയത വളർത്തുന്നതിനുള്ള കേന്ദ്രമാക്കി പ്രവർത്തിക്കുന്നു എന്നും വിമർശനം. അന്വേഷണ കമ്മീഷൻ അംഗങ്ങളായ ആനാവൂർ നാഗപ്പനും കെ.കെ ജയചന്ദ്രനുമാണ് വിമർശനം ഉന്നയിച്ചത്.
Story Highlights: Palakkad CPIM against pk sasi
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement