ബ്രസീലിന് ജയത്തുടക്കമാവുമോ?; ട്വന്റിഫോര്‍ യൂട്യൂബ് പോളില്‍ പ്രേക്ഷകര്‍ക്ക് പ്രതികരിക്കാം

ഫിഫ റാങ്കില്‍ ഒന്നാം സ്ഥാനത്തുള്ള കരുത്തന്മാരായ ബ്രസീല്‍ ഇന്ന് ഖത്തര്‍ ലോകകപ്പില്‍ കന്നിപ്പോരാട്ടത്തിനിറങ്ങുകയാണ്. സെര്‍ബിയയാണ് അഭിമാനപ്പോരില്‍ ബ്രസീലിന്റെ എതിരാളികള്‍. പ്രിയ ടീം കളത്തിലിറങ്ങാനൊരുങ്ങുമ്പോള്‍ ബ്രസീല്‍ ആരാധകരുടെ നെഞ്ചിടിപ്പ് ഉയരുകയാണ്. നെയ്മര്‍, അലിസണ്‍, കാസമിറോ, വിനീഷ്യസ് ജൂനിയര്‍, റഫീഞ്ഞ തുടങ്ങിയ മികച്ച താരങ്ങള്‍ ഇന്നിറങ്ങും. ഈ പശ്ചാത്തലത്തില്‍ ട്വന്റിഫോറിന്റെ ഇന്നത്തെ യൂട്യൂബ് പോള്‍ ഈ വിഷയത്തിലാണ്. (world cup 2022 brazil vs serbia prediction 24 youtube poll)
ബ്രസീലിന് ഇന്ന് ജയിച്ച് തുടങ്ങാനാകുമോ എന്നതാണ് ഇന്നത്തെ ചോദ്യം. ബ്രസീലിന് ജയമുണ്ടാകും, തോല്‍ക്കും, കളി സമനിലയിലാകും എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളില്‍ നിന്ന് പ്രേക്ഷകര്‍ക്ക് തങ്ങളുടെ അഭിപ്രായം തെരഞ്ഞെടുക്കാം.
www.youtube/24onlive എന്ന യുട്യൂബ് ചാനല്‍ ലൈക്ക് ചെയ്ത് കമ്മ്യൂണിറ്റി എന്ന തലക്കെട്ടിനു താഴെ നിങ്ങള്‍ക്ക് വോട്ടു രേഖപ്പെടുത്താം. അഭിപ്രായം രേഖപ്പെടുത്താനായി താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://www.youtube.com/post/UgkxRhD6kjhYTqLxVzx1FfG9e2-XSwSjrfbt
Story Highlights : world cup 2022 brazil vs serbia prediction 24 youtube poll
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here