Advertisement

മാന്നാറിൽ സെയിൽസ് എക്‌സിക്യൂട്ടിവ് ജോലിക്ക് വന്ന യുവാവിനും യുവതിക്കും സദാചാര മർദനം

November 26, 2022
Google News 1 minute Read

ആലപ്പുഴ മാന്നാറിൽ സെയിൽസ് എക്‌സിക്യൂട്ടിവ് ജോലിക്ക് വന്ന യുവാവിനും യുവതിക്കും സദാചാര മർദനം. സംഭവത്തിൽ മാന്നാർ പൊലീസ് നാല് പേർക്കെതിരെ കേസ് എടുത്തു. മൂന്നുപേരെ കസ്റ്റഡിയിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Story Highlights : Moral beating for young men and women

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here