ശശി തരൂര്‍ ഊതി വീര്‍പ്പിച്ച ബലൂണ്‍; വിമര്‍ശനവുമായി ആര്‍എസ്പി

ശശി തരൂരിനെതിരെ വിമര്‍ശനവുമായി ആര്‍.എസ്.പി. ശശി തരൂര്‍ ഊതി വീര്‍പ്പിച്ച ബലൂണെന്നാണ് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസിന്റെ ആക്ഷേപം. മാധ്യമങ്ങളാണ് ശശി തരൂരിനെ ഊതി വീര്‍പ്പിച്ചതെന്നും, മാധ്യമങ്ങളെ ശശി തരൂര്‍ വിലയ്‌ക്കെടുത്തെന്നാണ് പുറത്തുള്ള ആക്ഷേപം എന്നും എ.എ അസീസ് പറഞ്ഞു. കോണ്‍ഗ്രസില്‍ ഇപ്പോഴേ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിടിവലി തുടങ്ങിയെന്നും അസീസ് ആരോപിച്ചു.
Story Highlights : rsp leader A.A azeez against shasho tharoor mp
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here