കാലിടറുമോ അര്‍ജന്റീനയ്ക്ക്?; ട്വന്റിഫോര്‍ യൂട്യൂബ് പോളില്‍ പ്രേക്ഷകര്‍ക്കും വോട്ട് ചെയ്യാം
ഖത്തര്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയ ടീമുകളാണ് പോര്‍ച്ചുഗലും ബ്രസീലും ഫ്രാന്‍സും. കപ്പടിക്കാനുള്ള പ്രതീക്ഷകളോടെ ലോകോത്തര ടീമുകള്‍ വെല്ലുവിളികളെ അതിജീവിക്കുമ്പോള്‍ ഇനി നെഞ്ചിടിപ്പ് അര്‍ജന്റീനയ്ക്കാണ്. ഈ പശ്ചാത്തലത്തിലാണ് ഇന്നത്തെ ട്വന്റിഫോര്‍ യൂട്യൂബ് പോളിന്റെ ചോദ്യം.
ചോദ്യം:
ഫ്രാന്‍സ്, ബ്രസീല്‍, പോര്‍ച്ചുഗല്‍ വമ്പന്മാര്‍ പ്രീ ക്വാര്‍ട്ടറിലെത്തി
അര്‍ജന്റീനയ്ക്ക് അവസാന മത്സരത്തില്‍ കാലിടറുമോ?
www.youtube/24onlive എന്ന യുട്യൂബ് ചാനല്‍ ലൈക്ക് ചെയ്ത് കമ്മ്യൂണിറ്റി എന്ന തലക്കെട്ടിനു താഴെ നിങ്ങള്‍ക്ക് വോട്ടു രേഖപ്പെടുത്താം.
ഉത്തരം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പൊതുജനങ്ങളുടെ ബാധിക്കുന്ന മറ്റ് വിഷയങ്ങളുമായി വരു ദിവസവും ട്വന്റിഫോര്‍ യൂട്യൂബ് പോള്‍ തുടരും. പ്രേക്ഷകര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ ട്വന്റിഫോര്‍ സബ്‌സ്‌ക്രൈബ് ചെയ്തശേഷം വോട്ടിങ്ങില്‍ പങ്കെടുക്കാം.
Story Highlights: twenty four youtube poll nov 29
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here