Advertisement

പൂത്തോട്ട എസ്എൻ കോളജിലെ വിദ്യാർത്ഥിനിയെ എസ്എഫ്ഐ പ്രവർത്തകർ തട്ടികൊണ്ട് പോയെന്ന് പരാതി

November 30, 2022
Google News 2 minutes Read

കൊച്ചി പൂത്തോട്ട എസ്എൻ കോളജിലെ വിദ്യാർത്ഥിനിയെ തട്ടികൊണ്ട് പോയതായി പരാതി. യൂണിയൻ ഭരണം പിടിക്കാൻ എസ്എഫ്ഐ പ്രവർത്തകർ തട്ടിക്കൊണ്ടു പോയന്നാണ് പരാതി. പരാതിയില്‍ ഉദയം പേരൂർ പോലീസ് കേസെടുത്തു.

ഇന്നലെ ആയിരുന്നു കോളജ് ഇലക്ഷൻ. ക്ലാസ് റപ്പായി വിജയിച്ച രണ്ടാം വർഷ വിദ്യാർത്ഥിനിയെയാണ് ഉച്ച കഴിഞ്ഞ് ഉള്ള ചെയർമാൻ വൈസ് ചെയർമാൻ ഉൾപ്പടെ ഉള്ളവർ തെരഞ്ഞെടുപ്പ് സമയത്ത് തട്ടിക്കൊണ്ടു പോയത്. സുഹൃത്തിന് സുഖമില്ലെന്ന് പറഞ്ഞ് കൂട്ടി കൊണ്ട് പോകുകയും
ഇലക്ഷൻ സമയം കഴിഞ്ഞ് തിരികെ കൊണ്ട് വിടുകയുമായിരുന്നു എന്ന് പരാതിയിൽ പറയുന്നു.

Read Also: ഗവര്‍ണറെ അധിക്ഷേപിച്ച് എസ്എഫ്ഐ ബാനർ; വിവാദമായതോടെ നീക്കംചെയ്തു

Story Highlights: Complaint Against SFI activists Poothotta SN College

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here