Advertisement

അവിടെ സ്റ്റോറിയിട്ട നെയ്മർ ഗാലറിയിൽ; കൺഫ്യൂഷൻ സൃഷ്‌ടിച്ച വ്യാജ നെയ്മർ താരമായി

November 30, 2022
2 minutes Read

ഗ്യാലറിയിൽ കൺഫ്യൂഷൻ സൃഷ്‌ടിച്ച വ്യാജ നെയ്മർ താരമായി.സ്വിറ്റ്സർലാൻഡും ബ്രസീലും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് സംഭവം. നെയ്മറെ പോലെ തന്നെ കണ്ടാൽ തോന്നുന്ന ആൾ ഗാലറിയിൽ ഇരിക്കുന്നത് കണ്ട ആരാധകർ ചുറ്റും കൂടുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ഇതിന് മുമ്പും താരമാണ് ഈ വ്യാജ നെയ്മർ. പക്ഷെ ആളുടെ പേരോ മറ്റ് വിവവരങ്ങളോ ആർക്കും അറിയില്ല.(fake neymar in the gallery)

Read Also: ‘ഖത്തർ ലോകകപ്പിലും സഞ്ജു ഇഫക്ട്’; ബാനറുമായി ആരാധകർ

നെയ്മർ ഞങ്ങളുടെ കൂടെ ഇരിക്കുന്നുണ്ട് എന്ന രീതിയിൽ അവർ ഓടിയെത്തി സെൽഫിക്കും ഫോട്ടോക്കും പോസ് ചെയ്തു. ഫോട്ടോ എടുക്കാൻ വരുന്ന ആരാധകരെ ഇയാൾ നിരാശപെടുത്താറില്ല. അതോടൊപ്പം ഓട്ടോഗ്രാഫ് ചോദിക്കുന്നവർക്ക് അതും നൽകും.മത്സരത്തിൽ ഗ്രൗണ്ടിൽ പോലും എത്താതിരുന്ന നെയ്മർ താൻ ടീമിന്റെ മത്സരം ആസ്വദിക്കുന്ന ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി പങ്കുവച്ചിരുന്നു.

Story Highlights: fake neymar in the gallery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top