അതിരപ്പിള്ളി മലക്കപ്പാറ യാത്രാ നിരോധനം നീക്കി
December 1, 2022
1 minute Read

അതിരപ്പിള്ളി മലക്കപ്പാറ യാത്രാ നിരോധനം നീക്കി. നിയന്ത്രണങ്ങളോടെ യാത്രക്കാരെ ഈ വഴി കടത്തിവിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വനംവകുപ്പിന്റെ നിരീക്ഷണം തുടരും.
കഴിഞ്ഞ കുറച്ചു ദിവസമായി കബാലിയുടെ ആക്രമണം ഉണ്ടാക്കാത്തതിനാലാണ് നടപടി. നിയന്ത്രങ്ങളോടെ വന പാതയിലൂടെ സഞ്ചാരികളെ കടത്തിവിടാമെന്ന് വനം വകുപ്പിന് ജില്ലാ കളക്ടർ നിർദേശം നൽകി.
Story Highlights: Athirapally malakkappara travel ban lifted
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement