Advertisement

കൊല്ലങ്കോട് സ്ഥാപിച്ച റോണാള്‍ഡോയുടെ കൂറ്റന്‍ കട്ടൗട്ട് തകര്‍ന്നുവീണു

December 1, 2022
Google News 1 minute Read
cristiano ronaldo's cutout collapsed

ലോകകപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് സ്ഥാപിച്ച ഏറ്റവും വലിയ കട്ടൗട്ട് തകര്‍ന്നു. പാലക്കാട് കൊല്ലങ്കോട് സ്ഥാപിച്ച ക്രിസ്റ്റാനോ റൊണാള്‍ഡോയുടെ കട്ടൗട്ടാണ് തകര്‍ന്ന് വീണത്. 130 അടി ഉയരത്തിലാണ് പോര്‍ച്ചുകല്‍ ഫാന്‍സ് കട്ടൗട്ട് സ്ഥാപിച്ചിരുന്നത്. ശക്തമായ കാറ്റില്‍ തകര്‍ന്ന് വീഴുകയായിരുന്നു.

Story Highlights: cristiano ronaldo’s cutout collapsed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here