ഇഞ്ചോടിഞ്ച്; സെർബിയ-സ്വിറ്റ്സർലൻഡ് ആദ്യപകുതിയിൽ സമനില (2-2)

ഗ്രൂപ്പ് ജി സ്വിറ്റ്സര്‍ലാന്‍ഡ്- സെര്‍ബിയ പോരാട്ടത്തിന്റെ ആദ്യപകുതി അവസാനിക്കുമ്പോള്‍ രണ്ട് ടീമും 2 ഗോളുകള്‍ നേടി സമനിലയില്‍. കനത്ത പോരാട്ടമാണ് ഇരുടീമുകളും കാഴ്ചവെച്ചത്.
20ാം മിനിറ്റില്‍ ഷെര്‍ദാന്‍ ഷാക്കിരിയുടെ ഗോളിലൂടെ സ്വിസ് ലീഡ് ഉയര്‍ത്തിയപ്പോള്‍ 6 മിനിറ്റുകള്‍ക്കുള്ളില്‍ മിത്രോവിലൂടെ സെര്‍ബിയ ഇക്വലൈസര്‍ ഗോള്‍ നേടി. ശേഷം 35ാം മിനുറ്റില്‍ വ്യാഹോവിച്ചിന്റെ ഗോളിലൂടെ സര്‍ബിയ മുന്നിലെത്തി.
44ാം മിനിറ്റില്‍ എംബോളോയുടെ ഗോളിലൂടെ ഇരുടീമുകളും സമനിലയിലായി.
Story Highlights: switzerland vs cameroon fifa world cup first half
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here