Advertisement

ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി

December 4, 2022
Google News 3 minutes Read
Mehidy Hasan Miraz helps Bangladesh stun India by 1 wicket

ധാക്കയിൽ നടന്ന ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി. 187 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ബംഗ്ലാദേശ് ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് വിജയം പിടിച്ചെടുത്തത്. ( Mehidy Hasan Miraz helps Bangladesh stun India by 1 wicket ).

Read Also: ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിന് ഇന്ന് തുടക്കം; ഷമിക്ക് പകരം ഉമ്രാൻ മാലിക് ടീമിൽ

73 റൺസെടുത്ത കെ.എൽ രാഹുൽ മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. പത്താം വിക്കറ്റിൽ മെഹ്ദി ഹസൻ – മുസ്തഫിസുർ റഹ്മാൻ സഖ്യത്തിന്റ 51 റൺസ് കൂട്ടുകെട്ടാണ് ബംഗ്ലാദേശിന്റെ വിജയത്തിൽ നിർണായകമായത്. മെഹ്ദി ഹസൻ 38 റൺസെടുത്തു. ഷാക്കിബ് അൽ ഹസനാണ് ഇന്ത്യയുടെ അഞ്ച് വിക്കറ്റുകൾ പിഴുതത്.

Story Highlights: Mehidy Hasan Miraz helps Bangladesh stun India by 1 wicket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here