വള്ളം കളിക്കിടെ വയര്‍ലെസ് സെറ്റ് വീണുപോയി; പമ്പാ നദിയില്‍ മുങ്ങിത്തപ്പി പൊലീസ്

വള്ളം കളിക്കിടെ പമ്പാനദിയില്‍ വീണ വയര്‍ലെസ് സെറ്റ് കണ്ടെത്താന്‍ നദിയില്‍ മുങ്ങിത്തപ്പി പൊലീസ്. ആലപ്പുഴ നീരേറ്റുപുറത്ത് ഇന്നലെ നടന്ന വള്ളം കളിക്കിടെയാണ് പുളിക്കീഴ് പൊലീസിന്റെ രണ്ട് വയര്‍ലെസ് സെറ്റുകള്‍ പമ്പാ നദിയില്‍ വീണുപോയത്. ഈ സെറ്റുകള്‍ തിരികെ കണ്ടുപിടിക്കുന്നതിനാണ് മുങ്ങല്‍ വിദഗ്ധരുമായി പൊലീസ് സംഘം രാവിലെ മുതല്‍ നദിയില്‍ തെരച്ചില്‍ നടത്തുന്നത്.
Story Highlights: police search for wireless set pamba river
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here