Advertisement

സഹപാഠിയോട് മോശമായി പെരുമാറി; ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം

December 6, 2022
1 minute Read
bus driver attacked students adimali

വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത സഹപാഠികള്‍ക്ക് മര്‍ദനം. കൊല്ലത്ത് നിന്ന് മൂന്നാറിലേക്ക് വിനോദ യാത്രയ്‌ക്കെത്തിയ കുട്ടികള്‍ക്കാണ് മര്‍ദനമേറ്റത്. അടിമാലിയില്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയപ്പോള്‍ ഡ്രൈവര്‍, ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയോട് അപമര്യാദമായായി പെരുമാറി. മര്‍ദനത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥികള്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Story Highlights: bus driver attacked students adimali

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement