ലഹരി വിരുദ്ധ ദിനത്തിൽ സ്കൂളിൽ മദ്യപിച്ചെത്തി; ഇടുക്കിയിൽ അധ്യാപകന് സസ്പെൻഷൻ
December 14, 2022
1 minute Read

ഇടുക്കിയിൽ സ്കൂളിൽ മദ്യപിച്ചെത്തിയ അധ്യാപകന് സസ്പെൻഷൻ. വാഗമൺ കോട്ടമല ഗവ. എൽ.പി സ്കൂൾ അധ്യാപകൻ വിനോദിനെയാണ് സസ്പെൻഷൻ. നവംബർ 14 ലെ ലഹരി വിരുദ്ധ പരിപാടിക്കാണ് അധ്യാപകൻ മദ്യപിച്ചെത്തിയത്. രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് അധ്യാപകനെതിരെ കേസെടുത്തിരുന്നു.
Story Highlights: Teacher suspended for being drunk in school idukki
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement