Advertisement

കൊച്ചിയില്‍ ഫ്ലാറ്റില്‍ നിന്നും വീണ് എസി മെക്കാനിക് മരിച്ചു

December 19, 2022
2 minutes Read

കൊച്ചി ഇടപ്പള്ളിയില്‍ ഫ്ലാറ്റില്‍ നിന്നും വീണ് എസി മെക്കാനിക് മരിച്ചു. ഇടപ്പള്ളി വട്ടേക്കുന്നം സ്വദേശി ആര്‍.രാജന്‍ (57) ആണ് മരിച്ചത്. ഒമ്പതാം നിലയില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു.

Story Highlights: AC mechanic died after falling from flat in Kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top