പിരിമുറുക്കം, നെഞ്ചിടിപ്പ്, കണ്ണീര്‍, പ്രതീക്ഷ….; അവിസ്മരണീയ രാത്രിയിലെ മനോഹര ചിത്രങ്ങള്‍

ഒരു ലോകകപ്പ് അര്‍ഹിക്കുന്ന ഫൈനല്‍ മത്സരം തന്നെയാണ് ഇന്ന് ഖത്തറില്‍ കണ്ടതെന്ന് ഏത് ഫുട്‌ബോള്‍ ആരാധകനും സമ്മതിക്കും. ഫുട്ബാള്‍ ചരിത്രം കണ്ട ഇതിഹാസകാരന്മാരില്‍ അഗ്രഗണ്യരിലൊരാളായ മെസി ലോകപോരാട്ട വേദിയില്‍ അവസാന മത്സരം കളിച്ചുതീര്‍ത്തപ്പോള്‍ മറഡോണയില്‍ നിര്‍ത്തിയ വിജയ ചരിത്രമാണ് കാലം മിശിഹായുടെ പൂര്‍ത്തിയാക്കുന്നത്. ആവേശം നുരഞ്ഞുപൊന്തിയ ഖത്തര്‍ കലാശപ്പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് ലോകമെമ്പാടുമുള്ള അര്‍ജന്റീനിയന്‍ ആരാധകരുടെ പ്രാര്‍ത്ഥന മിശിഹാ നിറവേറ്റിയത്. ആരാധകരെ വികാരങ്ങളുടെ റോളര്‍ കോസ്റ്ററിലേറ്റിയ ആ അവിസ്മരണീയ രാത്രി മായുമ്പോള്‍ കളിക്കിടയില്‍ പകര്‍ത്തപ്പെട്ട ചരിത്രത്തിന്റെ ഭാഗമായി മാറിയ മില്യണ്‍ ഡോളര്‍ ചിത്രങ്ങള്‍ കാണാം… (photos from fifa world cup final Argentina vs France)














Story Highlights: photos from fifa world cup final Argentina vs France
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here