Advertisement

അദ്‌വ അല്‍ ആരിഫി സൗദിയിലെ പുതിയ കായിക സഹമന്ത്രി

December 24, 2022
Google News 2 minutes Read
adwa al arifi appointed as assistant Minister of Sports Saudi

കായിക രംഗത്തെ ശ്രദ്ധേയ വനിതാ വ്യക്തിത്വം അദ്‌വ അല്‍ ആരിഫിയെ സൗദിയിലെ പുതിയ കായിക സഹമന്ത്രിയായി നിയമിച്ചു. സൗദി ഒളിമ്പിക്സ് കൗണ്‍സില്‍, ഫുട്ബാള്‍ ഫെഡറേഷന്‍ എന്നിവയിലെ അംഗവും കായിക മന്ത്രാലയത്തിലെ പ്ലാനിങ് ആന്‍ഡ് ഡെവലപ്മെന്റ് അണ്ടര്‍ സെക്രട്ടറിയുമായെ അദ്‌വ അല്‍ ആരിഫിയെ കായിക മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസലാണ് സഹമന്ത്രിയായി നിയമിച്ചത്.

Story Highlights: adwa al arifi appointed as assistant Minister of Sports Saudi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here