എംജി സർവകലാശാലയിൽ വിദ്യാർത്ഥിനികൾക്ക് 60 ദിവസം പ്രസവാവധി
മഹാത്മാ ഗാന്ധി സർവകലാശാലയിലെ വിദ്യാർത്ഥിനികൾക്ക് പ്രസവാവധി അനുവദിച്ച് അധികൃതർ. 60 ദിവസത്തെ പ്രസവാവധിയാണ് അനുവദിച്ചിരിക്കുന്നത്. ( maternity leave for mg university students )
കേരളത്തിലാദ്യമായാണ് ഒരു സർവകലാശാല വിദ്യാർത്ഥിനികൾക്ക് പ്രസവാവധി നൽകുന്നത്. നേരത്തെ, പ്രസവാവധിക്ക് പോകുന്നക് വിദ്യാർത്ഥിനികളുടെ പഠനത്തേയും കോഴ്‌സ് വർക്കിനെയുമെല്ലാം ബാധിച്ചിരുന്നു. പ്രസവാവധി പ്രാബല്യത്തിൽ വരുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടും.
എംജി സർവകലാശാലയിലും, സർവകലാശാലയുടെ കീഴിൽ വരുന്ന കോളജുകളിലെയും വിദ്യാർത്ഥികൾക്ക് പ്രസവാവധി ബാധകമാകും.
Story Highlights: maternity leave for mg university students
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here