Advertisement

യുഎഇയിൽ കടലിലെ തെരച്ചിലിനായി അതിവേഗ ബോട്ട്

December 28, 2022
1 minute Read

യുഎഇ പൊലീസ് സേനയിലേക്ക് അതിവേഗ ബോട്ട്. കടലിലെ തെരച്ചിൽ വേഗത്തിലാക്കാനാണ് റാസ് അൽ ഖൈമ പൊലീസിൻ്റെ മറൈൻ റെസ്ക്യൂ ബ്രാഞ്ച് അതിവേഗ ബോട്ട് സ്വന്തമാക്കിയത്. റാസ് അൽ ഖൈമ പൊലീസിൻ്റെ കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അലി അബുള്ള ബിൻ അൽവാൻ അൽ നുഐമിയാണ് ബോട്ട് സേനയ്ക്ക് സമർപ്പിച്ചത്.

Story Highlights: UAE Superfast police boat marine rescue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top