ധോണിയുടെ മകൾക്ക് കയ്യൊപ്പിട്ട ജഴ്സി സമ്മാനിച്ച് മെസി

ഇന്ത്യയുടെ മുൻ നായകൻ എംഎസ് ധോണിയുടെ മകൾ സിവ ധോണിക്ക് കയ്യൊപ്പിട്ട ജഴ്സി സമ്മാനിച്ച് അർജൻ്റൈൻ ക്യാപ്റ്റൻ ലയണൽ മെസി. ജഴ്സിയിൽ പാറാസിവ’ (സിവയ്ക്ക്) എന്ന് സ്പാനിഷിൽ എഴുതിയിട്ടുണ്ട്. സിവയുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് ചിത്രം പുറത്തുവിട്ടത്. ജഴ്സിയണിഞ്ഞ് സിവ നിൽക്കുന്നതാണ് ചിത്രം. ‘അച്ഛനെപ്പോലെ തന്നെ മകൾ’ എന്ന അടിക്കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്.
Story Highlights: ziva dhoni lionel messi jersey
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here