Advertisement

കോഴിക്കോട് മോക്ഡ്രില്ലിന് ശേഷം പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസ്; പഞ്ചായത്ത് മെമ്പർ ഉണ്ണികൃഷ്ണനെ പ്രതി ചേർത്തു

December 31, 2022
Google News 2 minutes Read

കോഴിക്കോട് മാവൂരിൽ മോക്ഡ്രില്ലിന് ശേഷം പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ മാവൂർ പഞ്ചായത്ത് അംഗം ഉണ്ണികൃഷ്ണനെ പ്രതി ചേർത്തു. മോക്ഡ്രില്ലിന് ശേഷം ആംബുലൻസിൽ വെച്ചും കാറിൽ വെച്ചും പീഡിപ്പിച്ചെന്നാണ് കേസ്.

കോഴിക്കോട് ഇന്നലെ നടന്ന മോക്ഡ്രില്ലിന് ശേഷം പതിനഞ്ചുകാരനെ പീഡിപ്പിച്ചതായാണ് പരാതി. മോക്ഡ്രില്ലിന് ശേഷം വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥിയെ ആംബുലന്‍സിലും കാറിലും വെച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനായി സംസ്ഥാനത്തൊട്ടാകെ സംഘടിപ്പിച്ച മോക്ഡ്രില്ലിന്റെ ഭാഗമായി കോഴിക്കോട് നടത്തിയ മോക്ഡ്രില്ലിന് ശേഷമാണ് പീഡനം നടന്നത്.

Story Highlights: A case of molesting a 15-year-old; Panchayat member Unnikrishnan was added as accused

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here