Advertisement

ശശി തരൂർ ഇന്ന് കോട്ടയത്ത്; എൻഎസ്എസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും

January 2, 2023
1 minute Read

ശശി തരൂർ ഇന്ന് പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തും. മന്നം ജയന്തി ആഘോഷങ്ങളോട് അനുബന്ധിച്ച പൊതുസമ്മേളനം തരൂർ ഉദ്ഘാടനം ചെയ്യും. മന്നം സമാധിയിലും അദേഹം പുഷ്പാർച്ചന നടത്തും. തരൂർ ഒഴികെ മറ്റു ഒരു കോൺഗ്രസ് നേതാക്കൾക്കും യോഗത്തിൽ ക്ഷണമില്ല.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയടക്കം രൂക്ഷമായി വിമർശിച്ച എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ തരൂരിനെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നത് കോൺഗ്രസ് നേതൃത്വത്തെ അലോസരപ്പെടുത്തുണ്ട്. തരൂരിൻ്റെ ചിത്രം മാത്രം ഉൾപ്പെടുത്തി എൻഎസ്എസ് നേതൃത്വം നേരത്തെ നോട്ടിസ് ഇറക്കിയിരുന്നു.

Read Also: ഏത് ജാതിയായാലും പാവപ്പെട്ടവർക്കാണ് സംവരണം നൽക്കേണ്ടത്; ജാതി സംവരണം അവസാനിപ്പിക്കണമെന്ന് ആവർത്തിച്ച് എൻഎസ്എസ്

Story Highlights: Shashi Tharoor To Attend NSS Conference

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top