Advertisement

8ആം ക്ലാസ് വിദ്യാർത്ഥിനിക്ക് പ്രേമലേഖനമെഴുതി; യുപിയിൽ അധ്യാപകനെതിരെ കേസ്

January 7, 2023
Google News 1 minute Read

8ആം ക്ലാസ് വിദ്യാർത്ഥിനിക്കായി പ്രേമലേഖനമെഴുതിയ അധ്യാപകനെതിരെ കേസ്. ഉത്തർ പ്രദേശിലെ ബല്ലാർപൂരിലാണ് സംഭവം. അധ്യാപകനായ ഹരിയോം സിംഗിനെ സ്കൂളിൽ നിന്ന് പുറത്താക്കി. പെൺകുട്ടിയുടെ പിതാവാണ് അധ്യാപകനെതിരെ പരാതിപ്പെട്ടത്.

ഡിസംബർ 30ന് അധ്യാപകൻ വിദ്യാർത്ഥിനിക്ക് ഒരു ഗ്രീറ്റിംഗ് കാർഡ് നൽകിയിരുന്നു. വീട്ടിലെത്തി കാർഡ് പരിശോധിച്ചപ്പോൾ അതിൽ അധ്യാപകൻ സ്വന്തം കൈപ്പടയിൽ പ്രണയ ലേഖനം എഴുതിയതായി കണ്ടെത്തി. ഇതേ തുടർന്ന് കുട്ടിയുടെ പിതാവ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

Story Highlights: Case Teacher Writing Love Letter Class 8 Student

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here