Advertisement

ക്രിസ്റ്റ്യാനോയെ സൈൻ ചെയ്യാൻ അൽ നസ്ർ ലോകകപ്പ് ഹീറോയെ പുറത്താക്കിയെന്ന് റിപ്പോർട്ട്

January 8, 2023
Google News 1 minute Read

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിക്കാൻ കാമറൂണിൻ്റെ ലോകകപ്പ് ഹീറോ വിൻസൻ്റ് അബൂബക്കറിനെ അൽ നസ്ർ പുറത്താക്കിയെന്ന് റിപ്പോർട്ട്. സൗദി ലീഗിൻ്റെ നിയമപ്രകാരം ഒരു ക്ലബിൽ പരമാവധി എട്ട് വിദേശ താരങ്ങളെയേ രജിസ്റ്റർ ചെയ്യാൻ സാധിക്കൂ. അതുകൊണ്ട് തന്നെ ക്രിസ്റ്റ്യാനോയെ ഉൾക്കൊള്ളിക്കാനായി അബൂബക്കറിൻ്റെ കരാർ റദ്ദാക്കിയെന്നാണ് റിപ്പോർട്ട്.

ഇതിനിടെ അബൂബക്കറിനെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബും ക്രിസ്റ്റ്യാനോയുടെ മുൻ ക്ലബുമായ മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടമിടുന്നു എന്ന് റിപ്പോർട്ടുകളുണ്ട്.

Story Highlights: cristiano ronaldo vincent aboubakar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here