കേരള പൊലീസിൽ സബ് ഇൻസ്പെക്ടറാവാം; ഇപ്പോൾ അപേക്ഷിക്കാം

കേരള പൊലീസിൽ സബ് ഇൻസ്പെക്ടർ ജോലി സ്വപ്നം കാണുന്നവർക്ക് സുവർണ്ണാവസരം. കേരള സിവിൽ പൊലീസിലേക്കും ആംഡ് പൊലീസ് ബെറ്റാലിയനിലേക്കും എസ് ഐ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ( CATEGORY NO: 669/2022, 671/2022). 2023 ഫെബ്രുവരി 1 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. ( Kerala Police Sub Inspector Apply now ).
പ്രായപരിധി: 20 മുതൽ 31 വയസ്സ് വരെ ( 02-01-1991 നും 01-01-2002 നും ഇടയിൽ ജനിച്ചവരായിരിക്കണം). ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് ; https://www.keralapsc.gov.in/…/noti-669-671-22-mlm.pdf
Story Highlights: Kerala Police Sub Inspector Apply now
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here