Advertisement

ട്രെയിനില്‍ നിന്ന് പെരിയാറിലേക്ക് വീണ് റെയില്‍വേ ജീവനക്കാരന്‍ മരിച്ചു

January 16, 2023
Google News 1 minute Read
Railway employee died at periyar

ആലുവയില്‍ ട്രെയിനില്‍ നിന്ന് വീണ് റെയില്‍വേ ജീവനക്കാരന്‍ മരിച്ചു. പാലക്കാട് മങ്കര സ്വദേശി കെ.കെ രതീഷ് കുമാറാണ് മരിച്ചത്. പെരിയാറിന് കുറുകെയുള്ള പാലത്തിലൂടെ ട്രെയിന്‍ കടന്നുപോകുമ്പോള്‍ രതീഷ് പുഴയിലേക്ക് വീഴുകയായിരുന്നു. തിരുവനന്തപുരം കുര്‍ള എക്‌സ്പ്രസില്‍ നിന്ന് വീണാണ് അപകടമുണ്ടായത്. നാട്ടുകാരും പൊലീസും ചേര്‍ന്ന് മൃതദേഹം കരയ്‌ക്കെത്തിച്ചു.

Story Highlights: Railway employee died at periyar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here