Advertisement

ഒമാനിലെ സീബില്‍ ബസപകടം; 22 പേർക്ക് പരുക്ക്

January 17, 2023
2 minutes Read

ഒമാനിലെ സീബിൽ ബസപകടത്തിൽപെട്ട് 22 പേർക്ക് പരുക്ക്. തിങ്കളാഴ്ച രാത്രിയാണ് മസ്‌കത്ത് ഗവർണറേറ്റിലെ വിലായത്ത് സീബിൽ അപകടം നടന്നത്. ബസിൽ 25 യാത്രക്കാരുണ്ടായിരുന്നുവെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

പരുക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകിയിട്ടുണ്ട്. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും സിവിൽ ഡിഫൻസ് അതോറിറ്റി അറിയിച്ചു.

Read Also: മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറ്റകൃത്യങ്ങളില്‍ 63 ശതമാനം കുറവ്; അഭിമാന നേട്ടവുമായി ദുബായ്

Story Highlights: Over 20 passengers injured in Muscat bus accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top