Advertisement

കൊച്ചിയില്‍ സ്വര്‍ണവേട്ട; ശരീരഭാഗങ്ങളില്‍ ഒളിപ്പിച്ച 46 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍

January 18, 2023
Google News 2 minutes Read

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 46 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ദുബായില്‍ നിന്നും വന്ന മലപ്പുറം സ്വദേശി മസൂദാണ് 906 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. നാല് കാപ്‌സ്യൂളുകളുടെ രൂപത്തിലാക്കിയാണ് ഇയാള്‍ സ്വര്‍ണം ശരീരഭാഗങ്ങളില്‍ ഒളിപ്പിച്ചത്. (gold smuggling attempt in cochin international airport)

Story Highlights: gold smuggling attempt in cochin international airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here