നാളെയുടെ താരങ്ങളെ തേടി കായിക യുവജന കാര്യാലയം; സെലക്ഷൻ ട്രയൽസ് ഈ മാസം 27 മുതൽ

നാളെയുടെ താരങ്ങളെ തേടി കായിക യുവജന കാര്യാലയം. തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, തൃശൂർ സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലെ 6 മുതൽ 11 വരെ ക്ലാസുകളിലേക്കുള്ള സെലക്ഷൻ ട്രയൽസ് ഈ മാസം 27 മുതൽ ആരംഭിക്കും. സംസ്ഥാന തല മെഡൽ നേടിയവർക്ക് മാത്രമേ 9, 10 ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ലഭിക്കൂ. ഫെബ്രുവരി 16ന് സെലക്ഷൻ ട്രയൽസ് അവസാനിക്കും. രാവിലെ 8 മണിയാണ് റിപ്പോർട്ടിംഗ് ടൈം. ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ഇതിനൊപ്പം ഉണ്ടാവില്ല. ട്രയൽസിനെത്തുന്ന കുട്ടികൾ ജനന സർട്ടിഫിക്കറ്റും രണ്ട് ഫോട്ടോയും ആധാർ കാർഡും കരുതണം.

Story Highlights: kerala 6th to 11th classes selection trails
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here