Advertisement

ഹൃദയാഘാതം; മലപ്പുറം സ്വദേശി അൽബഹയിൽ നിര്യാതനായി

January 21, 2023
Google News 2 minutes Read

ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി അൽബഹയിൽ നിര്യാതനായി. മക്കരപ്പറമ്പ് വടക്കാങ്ങര സ്വദേശി അബൂബക്കർ ആണ് മരിച്ചത്.മഖ്‌വ അൽശാതി മീൻ കടയിൽ ജോലി ചെയ്തുവരികയായിരുന്നു.

നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ മഖ്‌വയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശേഷം വിദഗ്ധ ചികിത്സക്കായി അൽബഹ കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്റെ മകനും സഹോദരനും അൽബഹയിലുണ്ട്. മൃതദേഹം അൽബഹ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read Also: കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി

Story Highlights: Malappuram native passed away in Albaha,Saudi Arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here