Advertisement

കളമശേരി അപ്പോളോ ടയേഴ്‌സിൽ പൊട്ടിത്തെറി

January 23, 2023
Google News 2 minutes Read
blast in apollo tyres

കളമശേരി അപ്പോളോ ടയേഴ്‌സിൽ പൊട്ടിത്തെറി. മൂന്നു തൊഴിലാളികൾക്ക് പരുക്കേറ്റു. ക്യുവറിംഗ് പ്ലാന്റിലണ് പൊട്ടിത്തെറി. പൊള്ളലേറ്റ തൊഴിലാളികളെ കളമശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. ( blast in apollo tyres )

Further updates soon…

Story Highlights: blast in apollo tyres

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here