അമേരിക്കയില്‍ സ്‌കൂളില്‍ വീണ്ടും വെടിവയ്പ്; രണ്ടു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
January 24, 2023
1 minute Read
അമേരിക്കയില്‍ സ്‌കൂളില്‍ വീണ്ടും വെടിവയ്പ്. അയോവയിലെ സ്‌കൂളിലാണ് വെടിവയ്പുണ്ടായത്. രണ്ടു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. ഒരു സ്‌കൂള്‍ ജീവനക്കാരന് ഗുരുതരമായി പരുക്കേറ്റു. കാറിലെത്തിയ അക്രമി സംഘമാണ് വെടിയുതിര്‍ത്തത്.
വെടിവയ്പ്പിനു ശേഷം കാറില്‍ രക്ഷപ്പെട്ട അക്രമിസംഘത്തിലെ മൂന്നുപേരെ പൊലീസ് പിടികൂടി. ആക്രമണം ആസൂത്രിതമെന്ന് പൊലീസ് വ്യക്തമാക്കി.
Story Highlights: 2 students killed in shooting at Des Moines school
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement