തൃശൂരിൽ ചക്ക നന്നാക്കുകയായിരുന്ന സ്ത്രിയുടെ രണ്ട് പവന്റെ മാല കവർന്നു

തൃശൂർ തിരൂരിൽ വീട്ടിൽ ചക്ക നന്നാക്കുകയായിരുന്ന സ്ത്രീയുടെ രണ്ട പവന്റെ മാല കവർന്നു. ആലപ്പാടൻ വീട്ടിൽ ജോഷി ഭാര്യ സീമയുടെ മാലയാണ് പൊട്ടിച്ചത്. ( gold chain snatched from thrissur woman )
മോഷണശ്രമം ചെറുക്കുന്നതിനിടെ സീമയുടെ വായ മോഷ്ടാവ് പൊത്തിപ്പിടിച്ചു. മോഷ്ടാവിന്റെ കൈവിരൽ കടിച്ച് മുറിച്ചാണ് വീട്ടമ്മ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. ആളുകൾ എത്തും മുമ്പ് മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.
Story Highlights: gold chain snatched from thrissur woman
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here